Beetroot Pachadi


Kerala Style Beetroot pachadi is a vibrant dish. It’s a vegetarian Kerala meal which served on a banana leaf , made on the occasion of Onam Sadya. .

Beetroot Pachadi is a very tasty dish, quite easy to prepare and there is a good chance that you will have all the ingredients on hand. It’s a few spices, beetroot, grated coconut, some fresh chilies, and yogurt.

 

Ingredients

beet roo

Beetroot grated – 1 medium

Chana dal (kadala parippu)-1/4 tsp

Urad dal (uzhunnu parippu)- 1/4 tsp

Grated coconut- 1/4 cup

Yogurt – 1/2 cup

small onion (shallots)- 3-4

Ginger – small piece

Green chilli- 1

Cumin/ jeera- 1/4 tsp

Salt to taste

 

For tempering:

Oil- 1 tbsp

Mustard- 1/2 tsp

Dry red chilli

curry leaves – few

beet

 

 

Method

Dry roast chana dal and urad dal. keep it aside.

Take grated beetroot in a pan, cook with 1/4 cup water and salt until becomes soft.

Grind cocnut, shallots, small jeera, roasted chana dal, urad dal, green chilli, ginger, mustard seeds, few curry leaves into smooth paste.

Add this paste to the cooked beetroot. Mix well and cook again and boil under low flame.

Now take the yogurt, beat well / blend to remove the lumps in the yogurt. Pour this gravy to the beetroot , mix well and cook agin for 1 minute (become just warm  and should not boil). Switch off the flame.

In a another pan, heat oil and splutter mustard seeds. Add curry leaves and dry red chilli. Pour it over the curry prepared. Mix well and Serve hot.

beetroot

 

Recipe in Malayalam

 

ബീറ്റ്റൂട്ട് പച്ചടി

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് – 1 മീഡിയം
കടലപ്പരിപ്പ് – ¼ ടീസ്പൂണ്‍
ഉഴുന്നുപ്പരിപ്പ് – ¼ ടീസ്പൂണ്‍
തേങ്ങ ചിരകിയത് – ¼ കപ്പ്‌
തൈര്- ½ കപ്പ്‌
ചെറിയ ഉള്ളി – 3-4
ഇഞ്ചി – ചെറിയ കഷ്ണം
പച്ചപുളക് -1 (എരിവനുസരിച്ച്‌ )
നല്ല ജീരകം – ¼ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

വറുക്കാന്‍:

ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
വറ്റല്‍മുളക് – 1 (എരിവനുസരിച്ച്‌)
കറിവേപ്പില

ഉണ്ടാക്കുന്ന വിധം:

ആദ്യം കടലപ്പരിപ്പ്, ഉഴുന്നുപ്പരിപ്പ് (ഓയില്‍ ഒഴിക്കാതെ )പാനില്‍ വറുത്തു മാറ്റുക.

ഒരു പാനില്‍ ¼ കപ്പ്‌ വെള്ളം ഒഴിച്ച് ഗ്രേറ്റ് ചയൂത് വെച്ച ബീറ്റ് റൂട്ടും ഇട്ടു വേവിച്ചെടുക്കുക. (അല്ലെങ്കില്‍ ബീറ്റ് റൂട്ട് വലിയ കഷ്ണങ്ങള്‍ ആക്കി ഒരു പ്രഷര്‍ കുക്കരില്‍ ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് 4 വിസ്ല്‍ വരുത്തി വെച്ചാലും മതി. ശേഷം മിക്സിയില്‍ ചതചെടുക്കണം) .

ഇനി തേങ്ങ, ഉള്ളി, ഇഞ്ചി, നല്ല ജീര, വറുത്തു വെച്ച കടല, ഉഴുന്നുപ്പരിപ്പ്, പച്ചമുളക്, കുറച്ചു കടുക്, കറിവേപ്പില ഇട്ടു സ്മൂത്ത്‌ ആയി അരച്ചെടുക്കണം.

ഈ അരപ്പ് വെന്ത ബീറ്റ് റൂട്ടിലേക്കു ഒഴിച്ച് ഒന്ന് കൂടി വേവിക്കുക. ടി
ഇനി തൈര് ഒന്ന് അടിചെടുക്കണം. അതേ മിക്സിയില്‍ തന്നെ തൈര് ഒഴിച്ച് ഒന്ന് അടിച്ചു ലൂസ് ആക്കിയെടുത്തു . ബീറ്റ് റൂട്ടിന് തിള വന്നു കഴിഞ്ഞാല്‍ തൈര് കൂട് ഒഴിച്ച് 1 മിനിറ്റ് കൂടി ഇളക്കി ചൂടാക്കുക. ഇനി തിളക്കരുത്. ഒന്ന് ചൂടായാല്‍ മതി. ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.

 

കടുക്കു പൊട്ടിക്കാന്‍, ചെറിയ പാനില്‍  ഓയില്‍ ഒഴിച്ച് കടുക് പൊട്ടിച്ചു, വറ്റല്‍ മുളക് , കറിവേപ്പില ഇട്ടു വറുത്തു ബീറ്റ്റൂട്ടി മിക്സ്‌ ലേക്കു ഒഴിക്കുക. ശേഷം ചൂട് ചോറിന്റെകൂടെ കഴിക്കാവുന്നതാണ്. വളരേ റെസ്ടിയായ ഈ ബീറ്റ് റൂട്ട് പച്ചടി എല്ലാര്ക്കും ഇഷ്പെട്ടു കാണുമല്ലോ അല്ലെ….. 🙂