Elaneer Pudding/ Tender Coconut Pudding


Ingredients

elane

Tender coconut Water- 1 cup

China grass- 10 gm

Milk – 2 cups

Milkmaid – 1/2 cup or according to your taste)

Tender coconut pulp- from 2 nos

Biscuit Powdered – 1/4 cup

elaneer

Method

Blend some tender coconut pulp , also cut some into small pieces . keep it aside.

Boil the coconut water and china grass until it melts.

In another pan heat the milk, milkmaid. Let it boil. Then add gelatin mix . Combine well. (adding tender coconut only after the milk-condensed milk mixture cools down, otherwise the milk will curdle).

Let it cool and then add pulp and pieces mix well. Now take the serving bowl, sprinkle some biscuits powders and then pour this pudding mix  to the bowl, freezer for 15 minutes and then move to the refrigerator.

Chill for at least 6 hours, decorate with some biscuit powders, cherries on top also.

Picture1

Now It’s Ready!!!.:)

Recipe in Malayalam

ഇളനീര്‍ പുഡിംഗ്

ഇളനീര്‍ വെള്ളം – 1 കപ്പ്‌

ചൈനഗ്രാസ് – 10 ഗ്രാം

ഒരു പാന്‍ ചൂടാക്കി അതില്‍ ഇളനീര്‍ വെള്ളം , ചൈന ഗ്രാസ് ഇട്ടു തിളപ്പിക്കുക (ചൈന ഗ്രാസ് അലിയുന്ന വരേ ) ഇത് മാറ്റിവെക്കണം.

പാല്‍ – 2 കപ്പ്‌

മില്‍ക്ക് മേഡ് – ½ / ആവശ്യത്തിന്

ഇളനീര്‍ കാമ്പ് (പേസ്റ്റ് ആക്കിയത്, പീസസ് ) – 2 എണ്ണത്തില്‍ നിന്നും എടുത്തത്‌

ബിസ്കറ്റ് പൊടിച്ചത്- ¼ കപ്പ്‌ ( നിര്‍ബന്ധമില്ല/ വേണ്ടെങ്കില്‍ ഒഴിക്കാം )

ഉണ്ടാക്കുന്ന വിധം :

ഒരു പാത്രത്തില്‍  പാല്‍ , മില്‍ക്ക് മേഡ് ഒഴിച്ച് തിളപ്പിക്കുക.

അതിലേക്കു ചൈന ഗ്രാസ് മിക്സ്‌ ചേര്‍ത്ത് ഇളക്കി ചൂടാറിയ ശേഷം (ഇല്ലെങ്കില്‍ പിരിഞ്ഞുപോകും) ഇളനീര്‍ കാമ്പ് പേസ്റ്റ് ആക്കിയതും കാമ്പ് പീസസും ചേര്‍ത്ത് മിക്സ്‌ ചെയ്യുക.

ഇനി ഇത് തനുപ്പിക്കാന്‍ പാത്രം എടുത്തു അതില്‍ ആദ്യം ബിസ്കറ്റ് പൊടിച്ചത് ഇടുക, എന്നിട്ട്  മെല്ലെ ഇളനീര്‍ മിക്സ്‌ ഒഴിക്കുക.

ഇത് ആദ്യം 15 മിനിട്ട് ഫ്രീസര്‍ വെച്ച് സെറ്റ് ആക്കുക ശേഷം ഫ്രീസറില്‍ നിന്നും എടുത്തു താഴെ തട്ടില്‍ വെച്ച് 6 മണിക്കൂരറെങ്കിലും തണുപ്പിക്കണം.

നന്നായി തണുത്ത ശേഷം ബാക്കിയുള്ള ബിസ്കറ്റ് പൊടിച്ചതും ചെറീസും മുകളില്‍ ഇട്ടു സെര്‍വ് ചെയ്യാം. ഇളനീര്‍ / കരിക്ക് പുഡിംഗ് റെഡി !!! 🙂

Tags : Desserts, Eid Specials