Pazham Niravu (Stuffed Bananas)


It is whole plantains stuffed with a sweet oats, coconut-nut filling, dipped in batter and fried. It’s such a simple, easy, healthy and nutritious snack which can be prepared in just a matter of minutes using the ingredients that are always seen in the pantry. Serve for breakfast too.

pazham nira

Ingredients

Ripened Banana/ Nendra- 2

Wheat flour/ All purpose flour-1/4 cup

Sugar 1 bsp

Salt- pinch

pazh

For the Stuffing/ filling

Quick Oats – 2 tbsp

Grated coconut – 1/4 cup

Chopped Cashews, Almonds, kismis – few

Egg – 1 beaten ( optional)

Nutmeg powder- 1/4 tsp

Cardamom powder – 1 tsp

Sugar- 1 tbsp as required

Ghee/ Margarine – 2 tbsp

Oil for frying

pazham

Method

Make a medium consistency batter with Wheat flour/ all purpose flour, salt and sugar and water. Keep aside.

Heat ghee in a pan and roast chopped cashew nuts, almonds and raisins till golden brown. Add quick oats for 2 minutes, add coconut, beaten egg and scramble it, add Nutmeg powder, cardamom powder, sugar and stir for a minute and set aside. Allow this mixture to cool.

Peel the bananas and making a long shallow slit lengthwise ,leaving one inch towards both edges. The slit should reach the center.

Table few Oats- nut stuffing and gently fill into the slit made in banana, using your fingers, push the stuffing inside the banana as much as you can.

CAM04148

Heat oil in a pan (or shallow fry with ghee), just pour the prepared batter with a spoon over the top of the stuffed portion of the banana and deep fry in low medium flame till all sides are golden brown. Carefully flip the banana and let the other side turn golden brown too.  When done transfer on a kitchen tissue. Serve warm with tea and Enjoy!.

pazham niravu

Try this. 🙂
Hope you will all enjoy this new version!

Recipe in Malayalam

മീഡിയം പഴുപ്പായ നേന്ദ്രപ്പഴം – 2

ആട്ട/ മൈദ – 1/4 കപ്പ്‌

പഞ്ചസാര- 1  ടാബില്സ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

പഴം നിറക്കാന്‍ (ഫില്ലിംഗ്) ആവശ്യമായ സാധനങ്ങള്‍:

ഓട്സ്  – 2 ടാബില്സ്പൂണ്‍

തേങ്ങ – 1/4 കപ്പ്‌

അണ്ടിപ്പരിപ്പ്, ബദാം നുറുക്കിയത്- കുറച്ചു

കിസ്മിസ്- കുറച്ചു

മുട്ട -1 അടിച്ചത്

ജാധിക്കാപ്പൊടി- 1/4 ടീസ്പൂണ്‍

ഏലക്കാപ്പൊടി – 1 ടീസ്പൂണ്‍

പഞ്ചസാര – 1 ടാബില്സ്പൂണ്‍

നെയ്യ് /മാര്‍ഗരിന്‍- 2 ടാബില്സ്പൂണ്‍

ഓയില്‍-  മുക്കിപ്പോരിക്കാന്‍

ഉണ്ടാക്കുന്ന വിധം:

ആട്ട/ മൈദ , പഞ്ചസാര, ഉപ്പ്, വെള്ളം ഒഴിച്ച് ആദ്യം മീഡിയം ലൂസില്‍  മാവ്  ഉണ്ടാക്കി മാറ്റിവെക്കുക.

ഒരു പാന്‍ ചൂടാക്കി, നെയ്യ് ഒഴിക്കുക, ചൂടായ ശേഷം നുറുക്കിയ അണ്ടിപ്പരിപ്പ്, ബദാം, കിസ്മിസ് വറുക്കുക. അതിലേക്ക് ഓട്സ് ഇട്ടു 2 മിനിറ്റ് വറുക്കുക, പിന്നീട് തേങ്ങ ചേര്‍ക്കുക, സ്വര്‍ണ നിറമാകുമ്പോള്‍ അതിലേക്കു അടിച്ചുവേച്ച മുട്ട ഒഴിച്ച് ചിക്കിയെടുക്കുക.

ഇതിലേക്ക് പഞ്ചസാര, ജാധിക്കാപ്പൊടി, ഏലക്കാപ്പൊടി ഇട്ടു നന്നായി യോജിപ്പിച്ച് മാറ്റി വെക്കുക.

പഴത്തില്‍ നിറക്കാനുള്ള ഫില്ലിംഗ് റെഡിയായി.

ഇനി ഓരോ പഴവും എടുത്തു നടുക്ക് മെല്ലെ  കീറി കൊടുക്കണം. (മുഴുവന്നായി മുറിക്കരുത്).

കൈ കൊണ്ട് മെല്ലെ തുറന്നിട്ട്‌, അതിലേക്ക് ഉണ്ടാക്കിവെച്ച “ഫില്ലിംഗ് “ കുറേശെയായി നിറയ്ക്കണം, എന്നിട്ട് കൈ കൊണ്ട് മെല്ലെ പ്രസ്സ്ചെയ്തുകൊടുക്കുക. അങ്ങിനെ ഓരോ പഴവും നിറയ്ക്കണം.

ഇനി മുക്കി പൊരിക്കാന്‍, ഒരു വലിയ പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കുക. (അല്ലെങ്കില്‍ നെയ്യ് തടവി മൊരിയിച്ചു എടുക്കാവുന്നതുമാണ്).  മാറ്റിവെച്ച മാവെടുത്ത്‌കുറേശെയായി ഫില്‍ ചെയ്ത പഴത്തിനു മുകളില്‍ ഒഴിച്ച് കൊണ്ടുക്കണം. എന്നിട്ട് മെല്ലെ ഓയില്‍ ലേക്കു ഇട്ടു കൊടുക്കുക. അങ്ങിനെ ലൈറ്റ് കളര്‍ ആയാല്‍ ഒരു ടിഷു പേപ്പര്‍ലേക്ക് മാറ്റുക.

ഓരോ പഴവും ഇതുപോലെ വറുത്തു കോരുക.  ശേഷം ചൂടോടെ ചായക്കൊപ്പം കട്ട് ചെയ്തു കഴിക്കാം. വളരെ ടേസ്ടിയും, ഹെല്തിയുമായ  ഒരു പലഹാരമാണ്. 🙂 . എല്ലാവരും ഈ പുതിയ വെര്‍ഷന്‍ ” പഴം നിറവു ” ഉണ്ടാക്കി നോക്കണം.

Tags:  Ramadan Specials , Kids Corner & Snacks