Easy Rasam Recipe


Easy, South Indian style Tomato Rasam , needs no Rasam powder! 

 

Ingredients

Rasam

 

Tomatoes Chopped – 2 medium

Garlic – 3 cloves

Green chilli – 2 ( adjust the chilli)

Cumin/ jeera- 1/4 tsp

Turmeric powder – 1/4 tsp

Chilli powder- 3/4 tsp

Fenugreek/ Uluva powder- a generous pinch

Asafoitida/ Kaayam- 2 pinch

Black Pepper Powder- 1/4 tsp

Tamarind- lemon size

Coriander leaves

Mustard seeds- 1/2 tsp

Salt

Oil

rasam re

Method

Firstly, grind together the garlic+green chilli+ jeera. Keep this “Grinded Garlic Mix” aside.

Soak tamarind in 1 cup of hot water , squeeze and drain well.

Heat Oil in a deep pan, Splutter mustard, Add chopped tomatoes. saute & cook until tomatoes are well done. Now add turmeric powder, chilli powder, fenugreek/ Uluva powder, pepper powder,  saute well. To this add “grind garlic mix” and saute well.

Add coriander leaves, Asafoitida/ Kaayam mix well, then add tamarind water. Boil few minutes. Adjust salt. Turn off the stove. Now add more coriander leaves, Close the pan for few minutes. Then it’s Ready!!!

Rasa

Serve hot with the Rice.

 

Recipe in Malayalam

 

രസം

തക്കാളി ചെറുതായി നുറുക്കിയത് – 2 മീഡിയം
വെളുത്തുള്ളി – 2 അല്ലി
പച്ചമുളക് – 2
ജീരകം- ¼ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ¼ ടീസ്പൂണ്‍
മുളകുപ്പൊടി – ¾ ടീസ്പൂണ്‍
ഉലുവ പൊടിച്ചത് – ഒരു വലിയ നുള്ള്
കായം- 2 നുള്ള്
കുരുമുളകുപൊടി – ¼ ടീസ്പൂണ്‍
വാളന്‍ പുളി – ചെറു നാരങ്ങാ വലുപ്പം
മല്ലിയില – കുറച്ചു
കടുക് – ½ ടീസ്പൂണ്‍
ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ആദ്യം വെളുത്തുള്ളി, പച്ചമുളക്, ജീരകം ഒന്നിച്ചു ചതച്ചു വെക്കുക. ഈ വെളുത്തുള്ളി മിക്സ്‌ മാറ്റിവെക്കുക.
1 കപ്പ്‌ ചൂട് വെള്ളത്തില്‍ വാളന്‍ പുളി ഇട്ടു വെച്ച് നന്നായി പിഴിഞ്ഞ് അരിച്ചു വെക്കുക.
ഇനി ഒരു ചെറിയ പാന്‍ എടുത്തു ഓയില്‍ ചൂടാക്കി, കടുക് പൊട്ടിച്ചു തക്കാളി വഴറ്റുക. നന്നായി വെന്ത ശേഷം അതിലേക്കു മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി, ഉളുവപൊടി, കുരുമുളകുപൊടി ഇട്ടു മിക്സ്‌ ചെയ്യുക . 2 മിനുട്ടിന് ശേഷം വെളുത്തുള്ളി മിക്സ്‌ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക .

ഇനി ഇതിലേക്ക് മല്ലിയിലയും കായവും ചേര്‍ക്കണം, മിക്സ്‌ ചെയ്യുക. ഇനി പുളിവെള്ളം ഒഴിച്ച് തിളപ്പിക്കുക. ഉപ്പ് നോക്കി മല്ലിയിലയും ഇട്ടു സ്ടവ് ഓഫ്‌ ചെയ്തു പാന്‍ അടച്ചു വെക്കണം. രസം റെഡി.
നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്. 🙂