Punjabi Chole (Channa)


Chole/ Channa Masala is a very popular Punjabi (North Indian) dish typically served with bhatura.

Ingredients

ch

Channa Dal  (soaked 6-8 hrs) – 1 cup

Salt to taste

Tea water- 1 cup (made with 2 tsp of tea)

Onion – 2 big chopped

Ginger- Garlic – 1 tbsp

Green Chillies- 2 chopped

Chopped Tomato – 2

Turmeric powder – 1/2 tsp

Chilly Powder – 1/2 tsp

Coriander powder – 1 tsp

Garam Masala= 1/2 tsp

Channa Masala powder- 1tbsp

Lemon Juice- 1/4 tsp

Fenugreek/Uluva powder- 1/2 tsp

Coriander Leaves- few

 

Method

For homemade Channa Masala powder :

2 black cardamoms

1 inch cinnamon

3 to 4 peppercorns

2 cloves

1 medium indian bay leaf

pinch Asafoetida

1 Star Anise

1 tsp cumin seeds/jeera

1 tsp Ginger powder

1/2 tsp Garam Masala

3 tsp coriander seeds

1 tsp fennel seeds

1 or 2 dry red chilies

1 tsp Dry mango powder/ dry tamarind

Firstly, Dry roast all under “Channa masala powder”and finely grind altogether. Then Homemade Channa masala powder is ready.

If you have already ready-made channa masala powder in your hand, just skip this method.

 

Soak Channa Dal/ Chole overnight for 6 to 8 hours.

Wash them well and cook the Channa by adding salt and the tea water (to get darker shade for the curry).

Heat oil in a kadai, saute garlic ginger for few seconds, then add chopped onion , green chillies saute till light golden brown. Add masalas (turmeric, chilly, coriander, garam, channa masala) and saute well until raw smell goes. Then add chopped tomatoes mix well , add 1/4 tsp lemon juice, fenugreek/uluva powder,  saute, add cooked Channa with some water for 15 minutes in  medium heat. Check the salt and adjust. Add hot water if needed.

chole

 

Garnish with some coriander leaves . Serve hot with Bhatura.

 

Recipe in Malayalam

 

പഞ്ചാബി ചോലെ (വെള്ളകടല കറി )

വെള്ള കടല (6-8 മണിക്കൂര്‍ കുതിര്‍ത്തു ) – 1 കപ്പ്‌
ഉപ്പ് -ആവശ്യത്തിന്
Tea bag -1 / തേയില വെള്ളം – 1 കപ്പ്‌ (ഒരു കപ്പ്‌ വെള്ളത്തില്‍ 2 ടീസ്പൂണ്‍ തേയില ഇട്ട ഉണ്ടാക്കിയ വെള്ളം )

ഇത്രേം ഇട്ടു കടല വേവിച്ചെടുക്കുക. (ഇതില്‍ കടലക്കു ബ്രൌണ്‍ കളര്‍ കിട്ടാന്‍ വേണ്ടിയാണു തേയില ഇട്ടു വേവിക്കുന്നത്‌. പഞ്ചാബി കടല കറിയുടെ കളര്‍ ഇങ്ങനെയാണ്).

കടല മസാല പൊടിക്ക് :
1 ഇഞ്ച്‌ പട്ട,  2 കറുത്ത ഏലയ്ക്ക,   4 കുരുമുളക്,   2 ഗ്രാമ്പു,  1 കറുവ ഇല,  1 തക്കോലം,  നുള്ള് കായം, 1 ടീസ്പൂണ്‍ നല്ല ജീരകം,   1 ടീസ്പൂണ്‍ ഇഞ്ചിപ്പൊടി,   ½ ടീസ്പൂണ്‍ ഗരം മസാല,   3 ടീസ്പൂണ്‍ കൊത്തമല്ലി,   1 ടീസ്പൂണ്‍ പെരുംജീരകം,   2 ഉണക്കമുളക്,   1 കഷ്ണം പച്ചമാങ്ങ ഉണങ്ങിയത്‌/ വളരെ ചെറിയ 3 വാളന്‍   പുളി കുരു കളഞ്ഞത്.  

 

എന്നിവ ഒന്നിച്ചു വറുത്തു പൊടിച്ചെടുത്താല്‍ “കടല മസാലപ്പൊടി ”  റെഡി.

പാക്കറ്റ് മസാല പായ്ക്ക് ഉണ്ടെങ്കില്‍ ഈ step ഒഴിവാക്കാം.

 

 

ഗ്രാവി ഉണ്ടാക്കാന്‍ :
വലിയ ഉള്ളി – 2 വലുത് (ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി, ഇഞ്ചി (കുറച്ചു അധികം –നീളത്തില്‍ അരിഞ്ഞത്) -1 ടേബിള്‍സ്പൂണ്‍
പച്ച മുളക് -2 (ചെറുതായി അരിഞ്ഞത് )
തക്കാളി നുറുക്കിയത് -2 ചെറുത്‌
മഞ്ഞള്‍പ്പൊടി- ½ ടീസ്പൂണ്‍
മുളകുപൊടി- ½ ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
ഗരം മസാല – ½ ടീസ്പൂണ്‍
കടല മസാല (channa masala)- 1 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര്- ¼ ടീസ്പൂണ്‍
ഉലുവ പൊടിച്ചത് – ½ ടീസ്പൂണ്‍
മല്ലിയില- കുറച്ചു
ഓയില്‍/ നെയ്യ്- 2 ടേബിള്‍സ്പൂണ്‍

 

ആദ്യം പാന്‍ ചൂടാക്കി, ഓയില്‍/ നെയ്യ് ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി വഴറ്റുക, പിന്നീട് വലിഉള്ളി  ഇട്ടു ഇളം ബ്രൌണ്‍ കളര്‍ ആയാല്‍ മസാല (മഞ്ഞള്‍, മുളക്, മല്ലി, ഗരം, കടല്‍ മസാല )കള്‍ ചെയ്ക്കുക . 2 മിനിട്ട്ക ഴിഞ്ഞു പച്ച മണം പോയശേഷം നുറുക്കിയ തക്കാളി ചേര്‍ക്കണം.

 

നന്നായി വെന്ത ശേഷം, നാരങ്ങ പിഴിഞ്ഞതും (കറിക്ക് പുളി കൂടുതല്‍ ഉണ്ടെങ്കില്‍ നാരങ്ങ ഒഴിവാക്കാം), ഉലുവാപ്പൊടിയും , തേയിലയില്‍ വേവിച്ച കടലയും കുറച്ചു വെള്ളവും ഒഴിച്ച് 15 മിനിറെ, അടച്ചു മീഡിയം തീയില്‍ വേവിക്കുക. ആവശ്യമെങ്കില്‍ ചൂടുവെള്ളം ഒഴിക്കാം .ഉപ്പ് നോക്കി, മല്ലിയിലയും ഇട്ടു വാങ്ങുക . ഈ കടല കറി പഞ്ചാബി ബ്രഡ് ബട്ടൂറയുടെ കൂടെ കഴിക്കുന്ന കറിയാണ്. വ്യത്യസ്തമായതും റെസ്ടിയുമായ  ഈ കറി എല്ലാരും ഉണ്ടാക്കിനോക്കണം.

 

Tags: Breakfasts- Curry/ Masala